ഒരു മഴക്കാലത്തിന്റെ ഓര്‍മ്മയില്‍
ഇതൊരു താരതമ്യം ആണ്. മൂന്നവസ്ഥകള്‍ ഇവടെ കൊടുത്തിരിക്കുന്നു.
പച്ച വയല്‍ ഏതാനും മാസങ്ങല്‍ക്കുള്ളി കൊയ്ത്തിനു തയ്യാറാകും
ഏകദേശം കൊയ്ത്തിനു തയ്യരായിതുടങ്ങി
പാടത്ത് വെള്ളം കയറിത്തുടങ്ങി
മുഴുവൻ വെള്ളത്തിനാൽ മൂടി!!